"അഫ്നാസി നികിതിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[റഷ്യ]]ൻ വ്യാപാരിയും സഞ്ചാരിയുമായിരുന്നു '''അഫ് നാസി നികിതിൻ'''.(മ: [[1472]]). [[ഇറ്റലി|ഇറ്റാലി]]യൻ സഞ്ചാരിയായ [[നിക്കോളോ കോണ്ടി]]യ്ക്കു ശേഷം ഭാരതം സന്ദർശിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്ത ആദ്യകാല യൂറോപ്യൻ സഞ്ചാരികളിലൊരാളുമായിരുന്നു നികിതിൻ. ''മൂന്നു കടലുകൾക്കപ്പുറത്തേക്കുള്ള യാത്ര''(The Journey Beyond Three Seas) എന്ന ഗ്രന്ഥത്തിൽ നികിതിൻ വിജ്ഞേയങ്ങളായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.<ref>സഞ്ചാരികൾ കണ്ട കേരളം- കറന്റ് ബുക്ക്സ് 2007പേജ് 270</ref>
==യാത്രാപഥം==
19461468- ൽ സ്വദേശമായ ത്വീറിൽ നിന്നാണ് യാത്ര ആരംഭിച്ചത്. [[വോൾഗ നദി|വോൾഗാ]] നദിയിലൂടെ ഡെർബന്റിലും, പിന്നീട് [[ബാക്കു]]വിലും എത്തിയ നികിതിൻ [[കാസ്പിയൻ കടൽ|കാസ്പിയൻ]] കടൽ കടന്ന് [[പേർഷ്യ]]യിലുമെത്തി. ഈ യാത്രയ്ക്കിടയിലാണ് മറ്റുവ്യാപാരികളിൽ നിന്നു അദ്ദേഹം ഭാരതത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. പേർഷ്യയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ സമയം ചെലവിട്ടശേഷം തുറമുഖപട്ടണമായ ഹോമ്രൂസിലെത്തി. അവിടെനിന്നാണ് കടൽമാർഗം ഇന്ത്യയിലെത്തിയത്. ഭാരതത്തെക്കുറിച്ച് യാത്രാവിവരണത്തിൽ വിപുലവും സൂക്ഷ്മവുമായ പ്രതിപാദനമാണുള്ളത്.
<ref>സഞ്ചാരികൾ കണ്ട കേരളം- കറന്റ് ബുക്ക്സ് 2007പേജ് 271</ref>
==അവലംബം==
"https://ml.wikipedia.org/wiki/അഫ്നാസി_നികിതിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്