"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[ചിങ്ങം]], [[കന്നി]], [[തുലാം]], [[വൃശ്ചികം]], [[ധനു]], [[മകരം]], [[കുംഭം]], [[മീനം]], [[മേടം]], [[ഇടവം]], [[മിഥുനം]], [[കർക്കടകം]] എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. [[രാശിചക്രം|സൗരരാശികളുടെ]] പേരുകളാണിവ. ഓരോ മാസത്തിലും [[സൂര്യൻ]] അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌<ref name="ചരിത്ര_പ്രശ്നങ്ങൾ-97" />. [[ഗ്രിഗോറിയൻ കാലഗണനാരീതി]] ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു് നാളുകൾ നിശ്ചയിക്കുന്നതു്.
 
{| class="wikitable" style="margin: 1em auto 1em auto"
|+ മലയാളമാസവും മറ്റുള്ള മാസങ്ങളും
! മലയാളമാസം!! [[ഗ്രിഗോറിയൻ കലണ്ടർ മാസം]]!! [[തമിഴ് മാസം]]!![[ശക മാസം]]
വരി 49:
|[[കർക്കടകം]] || [[ജൂലൈ]]-[[ഓഗസ്റ്റ്]]||ആടി-ആവണി ||ആഷാഢം-ശ്രാവണം
|}
== ദിവസങ്ങൾ ==
എല്ലാ മാസത്തിനെയും 7 ദിവസങ്ങളുള്ള ആഴ്ചകളായി തിരിച്ചിരിക്കുന്നു.
{| class="wikitable" style="margin: 1em auto 1em auto"
|+ ആഴ്ചയിലെ ദിവസങ്ങൾ മറ്റു ഭാഷളിലേതുമായുള്ള താരതമ്യം
! മലയാളം!! English ||Kannada|| Tamil || Hindi
|-
| ഞായർ || Sunday ||Bhanuvara|| Nyaayiru || Ravivar
|-
| തിങ്കൾ || Monday ||Somavara|| Thinkal || Somvar
|-
| ചൊവ്വ || Tuesday ||Mangalavara|| Chevvai || Mangalvar
|-
| ബുധൻ ||Wednesday ||Budhavara|| Budhan || Budhvar
|-
| വ്യാഴം ||Thursday ||Guruvara|| Vyazhan ||Guruvar
|-
| വെള്ളി ||Friday ||Shukravara|| Velli ||Sukravar
|-
| ശനി ||Saturday ||Shanivara|| Sani ||Shanivar
|}
ഓരോ ദിവസത്തിനും നക്ഷത്രരാശിയിലെ 27 [[നക്ഷത്രം (ജ്യോതിഷം)|നക്ഷത്രങ്ങളുമായും]] ബന്ധിപ്പിച്ചിട്ടുണ്ട്.
 
==കൊല്ലവർഷത്തീയതിയിൽ നിന്നും കലിദിനവും കണ്ടുപിടിക്കുന്ന വഴി==
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്