"പോലീസ് അറിയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
| gross =
}}
വെട്രിവേൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. സെന്തിൽ കുമാർ നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പോലീസ് അറിയരുത്'''. മാങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച രണ്ടു ഗാനങ്ങൾക്ക് [[വി. ദക്ഷിണാമുർത്തിദക്ഷിണാമൂർത്തി]] ഈണം നൽകി. രജശ്രീ പിക്ചേഴ്സ് വിതണം ചെയ്ത ഈ ചിത്രം 1973 [[ജൂൺ]] 22-ന് വിതരണം ചെയ്തു.<ref>[http://www.malayalasangeetham.info/m.php?3054 മലയാളസംഗിതം ഡേറ്റാ ബേസിൽ നിന്ന്] പോലീസ് അറിയരുത്</ref>
 
==അഭിനേതാക്കൾ==
*[[സുധീർ]]
*[[റാണി ചന്ദ്ര]]
*[[ഉഷാ നന്ദിനി]]
*[[കെ.പി. ഉമ്മർ]]
*[[മധു]]
*മഞ്ചേരി ചന്ദ്രൻ
*[[സുകുമാരി]]
*ഒ. രാംദാസ്
*[[എൻ. ഗോവിന്ദൻകുട്ടി]]
*[[ഫിലോമിന]]
*[[അബ്ബാസ് (നടൻ)|അബ്ബാസ്]]<ref name=mmdb>[http://www.malayalachalachithram.com/movie.php?i=484 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന്] പോലീസ് അറിയരുത്</ref>
 
==അണിയറയിൽ==
*സംവിധാനം, നിർമാണം - എം എസ് സെന്തിൽ കുമാർ
*ബാനർ - വെട്രിവേൽ പ്രൊഡക്ഷൻസ്
*തിരക്കഥ, സംഭാഷണം - എൻ ഗോവിന്ദൻ കുട്ടി
*ഗാനരചന - മങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ
*സംഗീതം - വി ദക്ഷിണാമൂർത്തി
*ആലാപനം - [[എസ്. ജാനകി]]
*ഛായാഗ്രഹണം - എൻ കാർത്തികേയൻ
*ചിത്രസംയോജനം - ടി ആർ നടരാജൻ
*കലാസംവിധാനം - എസ് കൊന്നനാട്ട്
*പരസ്യകല - എസ് എ നായർ, ഗോപാർട്ട്സ്
*വിതരണം - രാജശ്രീ പിക്ചേഴ്സ്<ref name=mmdb/>
 
==അവലംബം==
"https://ml.wikipedia.org/wiki/പോലീസ്_അറിയരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്