"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ആറുമാസം നീണ്ട പീഢനങ്ങൾക്കൊടുവിൽ രഹസ്യങ്ങളുടെ തരിമ്പു പോലും കിട്ടാതായപ്പോൾ പോലീസ് മേരിയെ ആശുപത്രിയിൽ കൊണ്ടു ചെന്നാക്കി. പീഢനങ്ങൾക്കൊടുവിൽ വന്നു ചേർന്ന ടൈഫോയിഡായിരുന്നു കാരണം. ആശുപത്രിയിൽ കാവലിരുന്ന പോലീസുകാരനെ വെട്ടിച്ച് പുറത്തു ചാടാൻ ശ്രമിച്ചുവെങ്കിലും, ആരോഗ്യപ്രശ്നങ്ങളാൽ പിന്നീടു വേണ്ടെന്നു വച്ചു.<ref name=grihalakshmi>{{cite news|title=ഒരു തീജ്ജ്വാലയുടെ ഓർമ്മക്ക്|last=ജോളി|first=എ|publisher=ഗൃഹലക്ഷ്മി|date=മേയ്-1997}}</ref>
 
രണ്ടു വർഷത്തെ ജയിൽവാസമായിരുന്നു കോടതി വിധിച്ച ശിക്ഷ. പറവൂർ സബ് ജെയിലിലുംജയിലിലും, [[സെൻട്രൽ ജയിൽ, പൂജപ്പുര|തിരുവനന്തപുരം സെൻട്രൽ ജെയിലിലുമായിരുന്നു]] തടവ്. സഹോദരൻ ശിക്ഷക്കെതിരേ അപ്പീൽ നൽകിയിരുന്നുവെങ്കിലും, കോടതി ശിക്ഷ ശരിവക്കുകയായിരുന്നു.<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 228</ref>
 
==വ്യക്തിജീവിതം==
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്