"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- {{recent death}}
No edit summary
വരി 15:
| children = ഷൈല, ഗിരിജ,</br> ഐഷ, സുലേഖ
|}}
[[കേരളം|കേരളത്തിലെ]] ആദ്യകാല [[കമ്മ്യൂണിസ്റ്റ്]] പ്രവർത്തകരിൽ ഒരാളായിരുന്നു '''പി.ടി.മേരി''' എന്ന '''കൂത്താട്ടുകുളം മേരി''' (24 സെപ്തംബർ 1921 - 22 ജൂൺ 2014). സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയാണ് മേരി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയരംഗത്തേക്കിറങ്ങി.<ref name=thehindu>{{cite news|title=വിത്ത് ഫയർ ഇൻ ഹെർ ബെല്ലി|url=http://archive.is/ob8tq|last=ജെ.|first=ദീപ|publisher=ദഹിന്ദു|date=15-ഡിസംബർ-2012|accessdate=04-മാർച്ച്-2014}}</ref> വിദ്യാഭ്യാസത്തിനുശേഷം ലഭിച്ച സർക്കാർ ജോലിയിൽ പ്രവേശിക്കാതെ, സാമൂഹ്യപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. ഈ സമയത്താണ് കമ്മ്യൂണിസ്റ്റ് നേതാക്കളായ [[പി. കൃഷ്ണപിള്ള]], [[ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്]] എന്നിവരുമായി പരിചയപ്പെടുന്നത്.
 
1948-ൽ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പാർട്ടിയുടെ നേതാക്കളുമായി ബന്ധം പുലർത്തുകയും, ഒപ്പം തന്നെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി പ്രവർത്തിക്കാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സി.എസ്സ്.ജോർജ്ജിനേയാണ് വിവാഹം ചെയ്തത്. 1949- ൽ പോലീസ് പിടിയിലായി. പാർട്ടിയുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി. 1951-ൽ ജയിൽ മോചിതയായി.
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്