"പോലീസ് അറിയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = പോലീസ് അറിയരുത് | image = | caption = | direc...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:14, 17 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വെട്രിവേൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. സെന്തിൽ കുമാർ നിർമിച്ച മലയാളചലച്ചിത്രമാണ് പോലീസ് അറിയരുത്. മാങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച രണ്ടു ഗാനങ്ങൾക്ക് വി. ദക്ഷിണാമുർത്തി ഈണം നൽകി. രജശ്രീ പിക്ചേഴ്സ് വിതണം ചെയ്ത ഈ ചിത്രം 1973 ജൂൺ 22-ന് വിതരണം ചെയ്തു.[1]

പോലീസ് അറിയരുത്
സംവിധാനംഎം.എസ്. സെന്തിൽ കുമാർ
നിർമ്മാണംഎം.എസ്. സെന്തിൽ കുമാർ
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
സുധീർ
ഉഷാ നന്ദിനി
റാണി ചന്ദ്ര
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനമാങ്കൊമ്പ് ഗോപാലകൃഷ്ണൻ
ചിത്രസംയോജനംടി.ആർ. നടരാജൻ
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി22/06/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അവലംബം

"https://ml.wikipedia.org/w/index.php?title=പോലീസ്_അറിയരുത്&oldid=2071281" എന്ന താളിൽനിന്ന് ശേഖരിച്ചത്