"റോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, be, bn, bs, ca, co, cs, da, de, el, eo, es, et, eu, fa, fi, fr, fur, gl, gv, he, hr, ht, hu, hy, id, io, is, it, ja, jbo, jv, ko, ku, la, lb, lt, lv, mr, nl, nn, no, oc, pl, pt,
No edit summary
വരി 74:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
വെള്ളികലര്‍ന്ന വെള്ള നിറമുള്ളതും കാഠിന്യമേറിയതുമായ ഈ ലോഹം വളരെ കാലം നിലനില്‍ക്കുന്നതും ഉയര്‍ന്ന [[റിഫ്ലക്ടന്‍സ്]] ഉള്ളതുമാണ്. സാധാരണയായി ചൂടാക്കിയാല്പ്പോലുംചൂടാക്കിയാല്‍പ്പോലും [[ഓക്സൈഡ്|ഓക്സൈഡുകളെ]] നിര്‍മിക്കുന്നില്ല. റോഡിയം [[ദ്രവണാങ്കം|ദ്രവണാങ്കത്തിലെത്തുമ്പോള്‍]] അന്തരീക്ഷത്തില്‍നിന്ന് [[ഓക്സിജന്‍]] സ്വീകരിക്കുമെങ്കിലും വീണ്‍റ്റും ഖരാവസ്ഥയിലഅകുമ്പോള്‍ ഈ ഓക്സിജന്‍ സ്വതന്ത്രമാക്കപ്പെടുന്നു. റോഡിയത്തിന് [[പ്ലാറ്റിനം|പ്ലാറ്റിനത്തേക്കാള്‍]] ഉയര്‍ന്ന ദ്രവണാങ്കവും താഴ്ന്ന [[സാന്ദ്രത|സാന്ദ്രതയുമുണ്ട്]]. അമ്ലങ്ങളില്‍ ഇതിന് നാശനം സംഭവിക്കുന്നില്ല. [[നൈട്രിക് അമ്ലം|നൈട്രിക് അമ്ലത്തില്‍]] പൂര്‍ണമായും അലേയമാണ്. [[രാജദ്രാവകം|രാജദ്രാവകത്തില്‍]] ചെറിയ അളവില്‍ ലയിക്കുന്നു. പൊടിച്ച രൂപത്തിലുള്ള റോഡിയത്തെ [[സള്‍ഫ്യൂറിക് അമ്ലം|സള്‍ഫ്യൂറിക് അമ്ലവുമായി]] പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണമായി ലയിപ്പിക്കാനാവൂ.
 
== ഉപയോഗങ്ങള്‍ ==
വരി 90:
റോഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ അദ്ദേഹം ആദ്യമായി പ്ലാറ്റിനം അയിരിനെ [[രാജദ്രാവകം|രാജദ്രാവകത്തില്‍]] ലയിപ്പിച്ചു. അപ്പോള്‍ ലഭിച്ച അമ്ലത്തെ [[സോഡിയം ഹൈഡ്രോക്സൈഡ്]] ഉപയോഗിച്ച് നിര്‍‌വീര്യമാക്കി. [[അമോണിയം ക്ലോറൈഡ്]] ഉപയോഗിച്ച് അമോNiയം ക്ലോറോ പ്ലാറ്റിനേറ്റിന്റെ രൂപത്തില്‍ പ്ലാറ്റിനത്തെ വേര്‍തിരിച്ചെടുത്തു. [[മെര്‍കുറിക് സയനൈഡ്]] പ്രവര്‍ത്തിപ്പിച്ച് പലേഡിയം സയനൈഡിന്റെ രൂപത്തില്‍ പലേഡിയത്തേയും പുറന്തള്ളി. അവശേഷിച്ച രാസപദാര്‍ത്ഥം ചുവന്ന നിറത്തിലുള്ള റോഡിയം(III) ക്ലോറൈഡ് ആയിരുന്നു. ആ ചുവന്ന നിറം മൂലമാണ് മൂലകത്തിന് റോഡിയം എന്ന പേര് ലഭിച്ചത്. പിന്നീറ്റ് [[ഹൈഡ്രജന്‍]] വാതകം ഉപയോഗിച്ചുള്ള [[നിരോക്സീകരണം]] വഴി റോഡിയം ലോഹത്തെ വേര്‍തിരിച്ചെടുത്തു.
{{ആവര്‍ത്തനപ്പട്ടിക}}
[[വിഭാഗം:മൂലകങ്ങള്‍]]
 
[[af:Rodium]]
[[ar:روديوم]]
"https://ml.wikipedia.org/wiki/റോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്