"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Maharajas college}}
[[കൊച്ചി|കൊച്ചിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ [[കലാലയം|കലാലയമാണ്]] '''മഹാരാജാസ് കോളേജ്'''. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍ വന്നത്. നൂറ്റി മുപ്പത്തി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രധാന സാന്നിദ്ധ്യമായി മാറിയിട്ടുണ്ട് ഈ കലാലയ മുത്തശ്ശന്‍. [[നാഷണല്‍ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൌണ്‍സില്‍]](NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൌണ്‍സില്‍ എ ഗ്രേഡ് നല്‍കി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി.
==പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
{{stub}}
"https://ml.wikipedia.org/wiki/മഹാരാജാസ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്