"വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==ചരിത്രത്തില്‍==
എ.ഡി 1550 ല്‍ എഴുതിയ ''Voyages and Travels of Gion Battista Remmusio'' എന്ന [[പോര്‍ച്ചുഗീസ്]] ഗ്രന്ഥത്തിന്‍റെ ഒന്നാം വാല്യത്തില്‍ [[മലബാര്‍]] തീരത്തുള്ള [[തുറമുഖം|തുറമുഖങ്ങളെപ്പറ്റി]] വിവരണമുണ്ട് അതില്‍ 22ആമത്തെ തുറമുഖമാണ് വെളിയങ്കോട്.
മാലിക്ബ്നുദീനാറും സംഘവും [[യെമന്‍‍|യമനില്‍]] നിന്നും കേരളത്തില്‍ വരികയും [[ഇസ്ലാം]] പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘത്തിലുണ്ടായിരുന്ന മാലികുല്‍ ഹബീബ് എന്നയാള്‍ മുഖേനേ വെളിയങ്കോട് ദേശത്തെ നാലു [[ഇല്ലം|ഇല്ലക്കാരും]] എട്ട് വീട്ടുകാരും ഇസ്ലാം സ്വീകരിക്കുകയും അവരുടെ ആവശ്യാര്‍ത്ഥം ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു ഇത് [[ഹിജ്റ വര്‍ഷം]] അഞ്ചില്‍ ആണെന്ന് പറയപ്പെടുന്നു. അന്ന് സ്ഥാപിതമായ പള്ളിയാണ് ഇപ്പോള്‍ കോയസ്സന്‍ പള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്.<ref>
വന്നേരിനാട് കാട്ടുമാടം ഷഷ്ടിപൂര്‍ത്തി പതിപ്പ്,ഇ.പി കുഞ്ഞിഹമ്മദ്,വെളിയങ്കോട് മഹല്ല് സെക്രട്ടറി
</ref>
"https://ml.wikipedia.org/wiki/വെളിയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്