"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
തിരുത്തലുകള്‍
വരി 1:
[[Image:Yakshi1.jpg|200px|thumb|right|[[യക്ഷി]], മലമ്പുഴ ഉദ്യാനത്തിനുഡാം നടുവില്‍നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത സിമന്റ്സിമന്‍റ്റ് ശില്പം]]
 
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ [[1955]]-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വാറിയംഅക്വേറിയം), എന്നിവയാണ്. മലമ്പുഴ ഉദ്യാനത്തിനുഡാം നടുവിലായിനൂല്‍ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത യക്ഷി എന്ന വലിയ സിമന്റ്സിമന്‍റ്റ് ശില്പം സ്ഥിതി ചെയ്യുന്നു.
 
ഫാന്റസി പാര്‍ക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.
"https://ml.wikipedia.org/wiki/മലമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്