"ദുബൈ മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| lines = 2 എണ്ണം നിർമ്മാണത്തിലിരിക്കുന്നു<br />3 എണ്ണം നിർദേശിക്കപ്പെട്ടു
| stations = 57
| ridership = 1.2 millionദശലക്ഷം (estimateഎന്ന് കണക്കാക്കപ്പെടുന്നു)<ref>http://www.khaleejtimes.com/dubaimetro/inside_metro.asp?xfile=/data/metro/2009/September/metro_September32.xml&section=metro</ref>
| depot = [[Rashadiya|റഷദിയ]]
| ridership =
| track_gauge = 1435 mmമി.മീ
| operator = സെർകൊ/റോഡ്സ് & ട്രാൻസ്പോർട്ട് അഥോരിറ്റി
| operator = Serco/Roads & Transport Authority
}}
[[ദുബൈ]] പട്ടണത്തിലെ അതിവേഗ റയിൽ ഗതാഗത ശൃംഖലയാണ്‌ '''ദുബൈ മെട്രോ''' (അറബിക്:مترو دبي).ഡ്രൈവർ ഇല്ലാതെ തികച്ചും യാന്ത്രികമായി പ്രവർത്തിക്കുന്ന മെട്രോ ട്രെയിൻ ആണ്‌ ഇത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും ദുബൈ മെട്രോക്ക് തന്നെ. റെഡ് ലൈൻ,ഗ്രീൻ ലൈൻ,ബ്ലൂലൈൻ,യെല്ലോ ലൈൻ എന്നിങ്ങനെ നാലു പ്രധാന പാതകളാണ്‌ ദുബൈ മെട്രോയുടെ നിർമ്മാണ പദ്ധതിയിലുള്ളത്.
"https://ml.wikipedia.org/wiki/ദുബൈ_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്