"സ്റ്റാൻലി മില്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
==ജീവിതരേഖ==
==യുറേ-മില്ലർ പരീക്ഷണം==
1952 ൽ ഹരോൾഡ് യുറേയുമായിച്ചേർന്ന് ഭൂമിയുടെ ആദ്യകാലത്തെ അന്തരീക്ഷം പരീക്ഷണശാലയിലൊരുക്കി ജീവൻെറ അടിസ്ഥാനകണങ്ങൾക്കു രൂപംനൽകി. ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒപാരിൻ, ഹാൽഡേൻ എന്നിവരുടെ ആശയങ്ങളാണ് യൂറേമില്ലർ പരീക്ഷണത്തിനു പ്രചോദനമായത്.<ref>{{cite journal |author = Miller SL |url=|title=Production of amino acids under possible primitive earth conditions|journal=Science |year=1953 |volume=117 |issue=3046 |pages=528–529 |doi=10.1126/science.117.3046.528 |pmid=13056598}}</ref>
 
==പുരസ്കാരങ്ങൾ==
*ഒപ്പാരിൻ മെഡൽ
"https://ml.wikipedia.org/wiki/സ്റ്റാൻലി_മില്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്