"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
{{Keralahistory}}
 
[[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യയിലെ]] [[ഡെക്കാൻ]] പ്രദേശത്ത് പതിനാലാം, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു '''വിജയനഗര സാമ്രാജ്യം''' (കന്നഡ: ವಿಜಯನಗರ ಸಾಮ್ರಾಜ್ಯ, തെലുഗു: విజయనగర సామ్రాజ్యము). [[വിജയനഗരം]] എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ [[കർണ്ണാടക|കർണ്ണാടകത്തിലെ]] [[ഹംപി|ഹംപിയാണ്]] ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന [[ഹംപി]] ഇന്ന് [[യുനെസ്കോ|യുണെസ്കോയുടെ]] ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു്). ശിലാലിഖിതങ്ങൾ<ref name=Ayyangar/>, [[ഡൊമിങ്കോഡോമിങ്കോ പയസ്]]<ref name=Paes>[https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up പയസിന്റെ യാത്രാവിവരണങ്ങൾ(പരിഭാഷ സെവെൽ) ]</ref>, [[ഫെർനോഫെർണോ നൂനിസ്]]<ref name=Nuniz>[https://archive.org/stream/aforgottenempir00paesgoog#page/n331/mode/1up നുനിസിന്റെ യാത്രക്കുറിപ്പുകൾ (പരിഭാഷ- സെവെൽ)]</ref> [[നിക്കൊളോ ഡ കോണ്ടി]]<ref name= Contietc>[http://archive.org/stream/indiainfifteenth00majorich#page/n11/mode/2up ഇന്ത്യ പതിനഞ്ചാം ശതകത്തിൽ അബ്ദുർ റസാക്, നിക്കോളോ കോണ്ടി, അഥനാഷ്യസ് നിറ്റ്കിൻ, സാൻറോ സ്റ്റെഫാനോ എന്നിവരുടെ യാത്രാവിവരണങ്ങൾ]</ref>, [[അബ്ദുർ റസ്സാക് സമർഖണ്ഡി|അബ്ദുർ റസ്സാക്]]<ref name= Contietc/>[[ഇബ്നു ബത്തൂത്ത]]<ref>[http://books.google.co.in/books?id=IZ5CAAAAcAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ഇബ്നു ബത്തൂത്തയുടെ യാത്രകൾ]</ref> തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും,[[ഫരിഷ്ത|ഫരിഷ്തയുടെ]] <ref name=Ferishta/>ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
 
1336-ൽ [[ഹരിഹരൻ ഒന്നാമൻ|ഹരിഹരൻ I]], സഹോദരനായ [[ബുക്കരായൻ ഒന്നാമൻ|ബുക്കരായൻ I]] എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ൽ [[ഹരിഹരൻ ഒന്നാമൻ]] സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതൽ 1504 വരെ സാലുവ വംശവും 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്. <ref>[http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B3%E0%B5%81%E0%B4%B5_%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 തുളുവ വംശം - സർവ്വവിജ്ഞാനകോശം]</ref>,<ref name=Ayyangar>[https://archive.org/stream/sourcesofvijayan00krisrich#page/n5/mode/2up വിജയനഗര സാമ്രാജ്യം- ചരിത്രസ്രോതസ്സുകൾ അയ്യങ്കാർ (1919) ]</ref> 1565-ലെ തളിക്കോട്ട യുദ്ധത്തിൽ [[ഡെക്കാൻ സുൽത്താനത്തുകൾ|ഡെക്കാൻ സുൽത്താനൈറ്റുകളുടെ]] സംഘടിത സൈന്യം വിജയനഗരസാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
വരി 92:
!യാത്രാരേഖകൾ
|-
|[[നിക്കൊളോ ഡ കോണ്ടി |നിക്കൊളോ കോണ്ടി]]
|ഇറ്റലി
|1419-1444
വരി 98:
|ഭാഗ്യവിപര്യയങ്ങൾ ഭാഗം 4 <ref>[http://warburg.sas.ac.uk/pdf/nah3175b2638881.pdf ഭാഗ്യവിപര്യയങ്ങൾ ഭാഗം 4 ]</ref>,<ref name= Contietc/>
|-
|[[അബ്ദുർ റസ്സാക് സമർഖണ്ഡി |അബ്ദുർ റസ്സാക്]]
|പേർഷ്യ
|1443
വരി 104:
|മത്ല ഉസ് സദൈൻ വാ മജ്മാ ഉൽ ബഹറീൻ<ref name= Contietc/>
|-
|[[അഥനാഷിയസ് നിറ്റ്കിൻ]]
|റഷ്യ
|1468-74
വരി 110:
|അഥനാഷിയസ് നിറ്റ്കിന്റെ യാത്രകൾ<ref name= Contietc/>
|-
|[[ലുഡോവികോ വർതെമാ]]
|ഇറ്റലി
|1502-1507
വരി 116:
|ലുഡോവികോ വർതമയുടെ യാത്രകൾ<ref>[https://archive.org/details/travelsofludovic00vartrich ലുഡോവികോ വർതമയുടെ യാത്രകൾ]</ref>
|-
|[[ദുവാർതെ ബർബോസ]]
|പോർത്തുഗൽ
|1504-1514
വരി 122:
|ദുവാർതെ ബർബോസയുടെ പുസ്തകം <ref>[http://books.google.co.in/books?id=r5jnQzwZjOYC&lpg=PP1&pg=PP1&redir_esc=y#v=onepage&q&f=false ബർബോസയുടെ പുസ്തകം]</ref>
|-
|[[ഡോമിങ്കോ പയസ് ]]
|പോർത്തുഗൽ
|1520
വരി 128:
|പയസിന്റെ യാത്രക്കുറിപ്പുകൾ<ref name=Paes/>
|-
|[[ഗാർസിയാ ഒർത]]
|പോർത്തുഗൽ
|1534
വരി 134:
|ഇന്ത്യയിലെ ലഘുഔഷധികളെപ്പറ്റി<ref>[https://archive.org/details/colloquiesonsimp00orta ഇന്ത്യയിലെ ലഘുഔഷധികളെപ്പറ്റി]</ref>
|-
|[[ഫെർണോ നുനിസ്]]
|പോർത്തുഗൽ
|1536-37
വരി 140:
|ഫെർണോ നുനിസിന്റെ യാത്രക്കുറിപ്പുകൾ <ref name=Nuniz/>
|-
|[[സീസറോ ഫ്രഡെറികോ]]
|ഇറ്റലി
|1567
വരി 146:
| ഫ്രെഡറിസിയുടെ യാത്രകൾ<ref name= Federici/>
|-
|[[പീട്രോ ഡെലാ വല്ലെ]]
|ഇറ്റലി
|1623
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്