"യുറാൽ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'യുറാൽ പർവതത്തിന്റെ തെക്കു ഭാഗത്തു നിന്ന് ഉത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
യുറാൽ പർവതത്തിന്റെപർവതനിരയുടെ തെക്കു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന നദിയാണ് യുറാൽ നദി. റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ പതിക്കുന്നു. 2527 കീ.മീറ്റർ നീളമുള്ള ഈ നദി സാൽമൺ, സ്റ്റർജിയൻ മത്സ്യങ്ങൾക്കു പ്രസിദ്ധമാണ്.
"https://ml.wikipedia.org/wiki/യുറാൽ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്