"ഭിന്നശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തുകൾ വരുത്തി
(ചെ.) (ഇന്ദ്രിയസംബന്ധിയായ വൈകല്യങ്ങൾ എന്ന ഭാഗം തിരുത്തി)
(തിരുത്തുകൾ വരുത്തി)
ഒന്നോ അതിലധികമോ ഇന്ദ്രിയങ്ങൾക്കുണ്ടാവുന്ന പരിമിതികൾ കാരണം ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാവുന്നുവെങ്കിൽ, അത്തരം അവസ്ഥകളെയാണ് ഇന്ദ്രിയസംബന്ധിയായ വൈകല്യങ്ങൾ എന്നു പറയുന്നത്.
====കാഴ്ചയുമായി ബന്ധപ്പെട്ടവ====
 
ഒരു വ്യക്തിക്ക് പുറമേ നിന്നുള്ള ഒരു സഹായം ആവശ്യമാകുന്നത്രയും അളവിൽ, ഒരാളുടെ കാഴ്ചശക്തിക്കുണ്ടാവുന്ന പരിമിതിയെയാണ് കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടാവുന്ന വൈകല്യം എന്നു പറയപ്പെടുന്നത്. ഇത് രോഗം മൂലമോ, ശാരീരിക ആഘാതം മൂലമോ, ജനനാലുള്ളതോ, വൈദ്യശാസ്ത്രപരമായി തിരുത്താനാവാത്തവിധം മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ കൊണ്ടോ സൃഷ്ടിക്കപ്പെടാം.{{sfn|Arditi|Rosenthal|1998}}<ref name="thomas">{{cite web |date=May 1, 2003 |url=http://thomas.loc.gov/cgi-bin/query/z?c108:H.R.+1902: |title=Medicare Vision Rehabilitation Services Act of 2003 HR 1902 IH |publisher=Library of Congress |accessdate=August 11, 2012}}</ref><ref name="ssdiqualify.org">{{cite web |title=Defining the Boundaries of Low Vision Patients |url=http://www.ssdiqualify.org/defining-boundaries-low-vision-patients/ |publisher=ssdiqualify.org |accessdate=Jan 22, 2014}}</ref>
====കേൾവിയുമായി ബന്ധപ്പെട്ടവ====
====രുചി, ഘ്രാണത എന്നിവയുമായി ബന്ധപ്പെട്ടവ====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2061709" എന്ന താളിൽനിന്ന് ശേഖരിച്ചത്