No edit summary
No edit summary
വരി 16:
 
ഞാൻ [https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG നത ഹുസൈൻ]. ഇപ്പോൾ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്|കോഴിക്കോട് മെഡിക്കൽ കോളേജിൽ]] അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനി.<br>
മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയകളിൽ ആധുനികവൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളെഴുതുന്നു. വൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുന്നു. മെറ്റാവിക്കിയിൽ തർജ്ജമകൾ ചെയ്യുന്നു. ഇപ്പോൾ [[meta: Research: WikiWomen's Collaborative|വിക്കിസ്ത്രീകളുടെ സഹപ്രവർത്തനം]] എന്ന ഉദ്യമത്തിന്റെ പൈലറ്റ് വൊളണ്ടിയറാണ്. 2012-13 വർഷങ്ങളിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ [[meta:Grants:IdeaLab/Introductions|ഐ.ഇ.ജി കമ്മിറ്റിയിലും]] 2014-ൽ [[വിക്കിമാനിയ]] കോൺഫറൻസിന്റെ ജൂറിയിലും അംഗമായിരുന്നു. ഞാൻ പങ്കെടുത്തിട്ടുള്ള വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രസ്സ്/ബ്ലോഗ് റിപ്പോർട്ടുകൾ [ http://en.wikipedia.org/wiki/User:Netha_Hussain/Press ഇവിടെ] കാണാം.
 
[http://nethahussain.blogspot.com/ ഇംഗ്ലിഷ്], [http://swethaambari.wordpress.com മലയാളം] ഭാഷകളിൽ ബ്ലോഗുകൾ എഴുതുന്നുണ്ട്. വിക്കിമീഡിയ സംരംഭങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ബ്ലോഗുകളിലും, മാധ്യമങ്ങളിലും ലേഖനമെഴുതാറുണ്ട്. വിക്കിമീഡിയയ്ക്ക് പുറത്തുള്ള വിക്കികളിലും ലേഖനങ്ങൾ എഴുതാറുണ്ട്. വിക്കിസംരംഭങ്ങളെപ്പറ്റി ഗവേഷണം നടത്താൻ താല്പര്യമുണ്ടെങ്കിലോ, മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പ്രമാണങ്ങൾ തർജ്ജമ ചെയ്യണമെങ്കിലോ, ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള പ്രൊജക്ടുകൾക്ക് സഹായം ആവശ്യമുണ്ടെങ്കിലോ, എന്റെ [[w:en:User talk: Netha Hussain|സംവാദം]] താളിൽ കുറിപ്പിടുക. എന്റെ ഇംഗ്ലിഷ് വിക്കിപീഡിയയിലെ ഉപയോക്തൃതാൾ [[w:en:User: Netha Hussain|ഇവിടെ]] കാണാം.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Netha_Hussain" എന്ന താളിൽനിന്ന് ശേഖരിച്ചത്