"ആഫ്രിക്കൻ ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സനാഥം
വരി 45:
== വന ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌ ==
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ [[ഓമ്ബുട്സ്മാൻ]] ആവശ്യപ്പെട്ടതനുസ്സരിച്ചു , പീച്ചിയിലെ വന ഗവേഷണ കേന്ദ്രം , കേരളത്തിലാകമാനവും പ്രത്യേകിച്ചു കോന്നിയിൽ ഉണ്ടായ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തെക്കുറിച്ചു നടത്തിയ പഠന ഫലങ്ങൾ സമർപ്പിക്കുകയുണ്ടായി. വേനൽക്കാലത്തിനു മുൻപ് ഇവയെ നിർമാർജനം ചെയ്തില്ലെങ്കിൽ ഇവ വേനൽ ഉറക്കത്തിൽ പ്രവേശിച്ചു മൂന്നു വർഷം വരെ മണ്ണിനടിയിൽ സമാധിയിൽ കഴിഞ്ഞേക്കും. ഒച്ചിന് തീറ്റ വിഷമായി കൊടുക്കുന്ന മിതയ്ൽടിഹ്യ്ടെ ([[Methyldehyde ]]) എന്ന
രാസവസ്തുവിന്റെയും കറി ഉപ്പിന്റെയും ഉപയോഗം , കരയിലും വെള്ളത്തിലും ഉള്ള മറ്റു ജീവികൾക്ക് ഹാനികരമാണ്. അമിതമായ കറി ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസ ഘടനയിൽ മാറ്റം ഉണ്ടാക്കി മണ്ണിനെ കൃഷിക്ക് യോജിച്ചതല്ലാതാക്കി തീർക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുക ആണ്. മനുഷ്യരിൽ ഇഓസിനോ ഫിലിക് മേനിന്ജ്‌ഇടിസ് ([[Eosinophilic meningitis]]) എന്ന രോഗം ഉണ്ടാക്കുന്ന എലികളുടെ ശ്വാസ കോശങ്ങളിൽ ജീവിക്കുന്ന വിരകളുടെ ഇടക്കാല അതിഥി ([[Intermediate host ]]) ആഫ്രിക്കൻ ഒച്ചുകളാണ് . അതിനാൽ അവയെ ഭക്ഷിക്കാൻ പാടില്ല. കയ്യുറ ഉപയോഗിച്ച് ശേഖരിക്കുന്ന ഇവയെ [[ പുകയിലക്കഷായം]], [[തുരിശു ലായനി]] എന്നിവ ഏതെങ്കിലും ഉപയോഗിച്ച് കൊല്ലണം. [[തീറ്റ വിഷം]] (Bait) വെക്കുന്നതിനുള്ള നല്ല മാധ്യമം [[കാബ്ബേജു]] ആണ്. കേരളത്തിൽ,പാലക്കാട് ആണ് 1970 കളിൽ ഇവ ആദ്യമായി കാണപ്പെട്ടത്.എന്ന് ഹിന്ദു ദിനപത്രത്തിൽ വന്ന റിപ്പോർട്ട്‌ തുടരുന്നു. . ഇവയുടെ ഒഴിഞ്ഞ തോടിൽ കൊതുകിനു മുട്ട ഇട്ടു വളരുവാൻ കഴിയും.കേരളത്തിൽ ആഫ്രിക്കൻ ഒച്ചുകൾ വരുത്തുന്ന നാശത്തെ കുറിച്ച് ആദ്യമായ് കേരള കൗമുദി ദിന പത്രത്തിൽ ജയൻ കോന്നി എന്ന റിപ്പോർട്ടർ ആണ് വാർത്ത‍ നൽകിയത് .കോന്നി എം .എൽ .എ ആയിരുന്ന അടൂർ പ്രകാശ്‌ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതോടെ ആരോഗ്യ പ്രവർത്തകരും മറ്റും വാർത്തയിലെ സത്യം തേടി .ആഫ്രിക്കൻ ഒച്ചുകൾ മൂലം ഉണ്ടാകുന്ന നാശത്തെ കുറിച്ച് ജയൻ കോന്നി കേരള കൌമുദിയിൽ എഴുതിയ റിപ്പോർട്ടുകൾ കണ്ട് പീച്ചി വന ഗവേഷകരും കോന്നിയിൽ എത്തി .ആഫ്രിക്കൻ ഒച്ചുകളെ പറ്റി മലയാളത്തിൽ ജയൻ കോന്നി ഡോക്യുമെന്ററി നിർമിച്ചു .
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്