"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[File:India_in_1525_Joppen.jpg|200px|thumb|right| ഡെക്കാൻ സുൽത്തനത്തുകളും അയൽ രാജ്യങ്ങളും]]
==പശ്ചാത്തലം ==
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലും]] [[മദ്ധ്യ ഇന്ത്യ|മദ്ധ്യ ഇന്ത്യയിലുമായി]] നിലനിന്ന അഞ്ച് മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാൻ സുൽത്താനത്തുകൾ'''<ref name= Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം ഫരിഷ്ത(പരിഭാഷ സ്കോട്ട് 1794)]</ref> <ref name= Smith>[https://archive.org/stream/oxfordhistoryofi00smituoft#page/286/mode/1up. ഡക്കാൻ സുൽത്തനത്തുകൾ- ഇന്ത്യ ചരിത്രം: വിൻസെൻറ് സ്മിത് 1919]</ref> [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പർവ്വതങ്ങൾക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാൻ പീഠഭൂമിയിൽ]] ആണ് [[Berar Sultanate|ബേരാർ]]<ref>[http://www.historyfiles.co.uk/KingListsFarEast/IndiaBerar.htm ബേരാർ]</ref>[[Bijapur Sultanate|ബിജാപ്പൂർ]]<ref>[http://www.bijapur.nic.in/ ബീജപ്പൂർ]</ref>, , [[Ahmednagar Sultanate|അഹ്മദ്നഗർ]]<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദനഗർ ഗസറ്റ് ]</ref> [[Bidar Sultanate|ബീദാർ]]<ref name=Bidar/>,[[Golconda Sultanate|ഗോൽക്കൊണ്ട]] <ref>[http://www.vepachedu.org/golconda.htmlകുതുബ്html കുതുബ് ഷാഹി രാജവംശം]</ref> , എന്നീ അഞ്ച് സുൽത്താനത്തുകൾ നിലനിന്നത്. [[ബാഹ്മണി സുൽത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബേരാർ,ബിജാപ്പൂർ , അഹ്മദ്നഗർ എന്നീ സുൽത്താനത്തുകൾ ആദ്യവും . ബീദാർ , ഗോൽക്കൊണ്ട എന്നിവ പിന്നീടും സ്വതന്ത്രമായി.
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഇവർ സംഘം ചേർന്ന് [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. ഡക്കാൻ സുൽത്തനത്തുകൾ അധീനപ്പെടുത്താനായി അക്ബറുടെ പുത്രൻ മുറാദ് തുടങ്ങിവെച്ച ആക്രമണങ്ങൾ സമ്പൂർണവിജയം നേടിയത് [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലത്താണ്
 
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്