"വില്ല്യം ഇ. മോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 31:
| spouse =
}}
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് '''വില്ല്യം.ഇ.മോണർ''' (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ [[സൂക്ഷ്മദർശിനി]]യുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ [[സ്റ്റെഫാൻ ഹെയ്ൽ]], [[എറിക് ബെറ്റ്സിഗ്]] എന്നിവർക്കൊപ്പം 2014 ലെ [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം|നൊബൽ]] പ്രഖ്യാപിക്കപ്പെട്ടു.<ref name="hhmi">{{cite web |url=http://www.hhmi.org/scientists/eric-betzig |title=Eric Betzig, PhD |work=hhmi.org |publisher=[[Howard Hughes Medical Institute]] |accessdate=2014-10-08 }}</ref><ref name="hhmipr">{{cite web |url=http://www.hhmi.org/news/eric-betzig-wins-2014-nobel-prize-chemistry |title=Eric Betzig Wins 2014 Nobel Prize in Chemistry |work=HHMI News |publisher=hhmi.org |date=2014-10-08 |accessdate=2014-10-08 }}</ref> സാധാരണ സൂക്ഷ്മ ദർശനികളുടെ പ്രവർത്തനംപ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പിയുടെമൈക്രോസ്‌കോപ്പി കണ്ടുപിടുത്തത്തിനാണ്വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌ക്കാരം.
വില്യം മോണറും [[എറിക് ബെറ്റ്സിഗ് |എറിക് ബെറ്റ്സിഗും]] സ്വന്തം രീതിയിൽ സ്വതന്ത്രമായാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.
 
==ഗവേഷണ മേഖല==
സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇത്.
1989-ൽ സാൻ ഹോസേയിലെ ഐ.ബി.എം റിസർച്ച് ലാബിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കേയാണ് തന്മാത്രകൾ ഒറ്റക്കൊറ്റക്ക് പ്രകാശകിരണങ്ങൾ ആഗിരണം ചെയ്യുന്നത് കാണാനാകുമെന്ന് മോണർ പ്രായോഗികതലത്തിൽ തെളിയിച്ചത് . <ref>Optical detection and spectroscopy of single molecules in a solid.Phys Rev Lett. 1989 May 22;62(21):2535-2538.Moerner WE, Kador L.</ref>. ആയിടക്കു കണ്ടു പിടിക്കപ്പെട്ട ഗ്രീൻ ഫ്ലൂറസൻസ് പ്രോട്ടീൻ (GFP) മോണരുടെ ശ്രദ്ധയാകർഷിച്ചു. പിന്നീട് യൂണിവഴ്സിറ്റി ഓഫ് കാലിഫോർണിയ(സാൻഡിയാഗോ)യിലേക്കു മാറിയശേഷം ഒരു പ്രത്യേക ഇനം GFP ആവശ്യനുസാരം ഉത്തേജിപ്പിക്കുകയോ നിരുത്തേജിപ്പിക്കുകയോ ചെയ്യാമെന്ന് മോണർ കണ്ടെത്തി.<ref>On/off blinking and switching behaviour of single molecules of green fluorescent protein.
 
Dickson RM, Cubitt AB, Tsien RY, Moerner WE.Nature. 1997 Jul 24;388(6640):355-8.</ref>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വില്ല്യം_ഇ._മോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്