"വൻകരത്തട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Continental shelf}}
[[File:Continental shelf.png|thumb|400px|right|വൻകരത്തട്ട്]]
കടലിന്റെ അടിയിൽ കാണപ്പെടുന്ന ഭൂഖണ്ഡത്തിന്റെ ഭാഗമാണ് '''വൻകരത്തട്ട്'''(Continental shelf). അധികം ആഴമില്ലാത്ത സമുദ്രജലത്താൽ മൂടപ്പെട്ട പ്രദേശമാണിത്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്ത് ധാരാളം ജല ജീവികൾ അധിവസിക്കുന്നു.മിക്ക രാജ്യങ്ങളും അവരുടെ വൻകരത്തട്ടിന്റെ സമുദ്രാതിർത്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നു. മത്സ്യ സമ്പത്ത് കൂടാതെ ധാരാളം ധാതു നിക്ഷേപങ്ങളും അടങ്ങിയ പ്രദേശമാണ് വൻകരത്തട്ടുകൾ . <ref>http://www.wisegeek.org/what-is-a-continental-shelf.htm </ref>
 
ഇത്തരത്തിൽ ഒരു ദ്വീപിനു ചുറ്റും ഉള്ള തട്ടിനെ Insular Shelf എന്ന് വിളിക്കുന്നു.
 
 
"https://ml.wikipedia.org/wiki/വൻകരത്തട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്