"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''.ഇത് രണ്ട്കാലകേയവധതിലെ കഥകളിൽഅർജ്ജുനനും മാത്രമേകല്യാണസൗഗന്ധികതിലെ പണ്ട്ഹനുമാനും ചവിട്ടുമായിരുന്നുള്ളൂസുഭദ്രാഹരണത്തിൽ ക്ർ^ഴ്ണനും ബലരാമനും ചേർന്നും ഒക്കെ നൃത്തവിശേഷം പതിവുണ്ട്.കാലകേയവധതിലെ അർജ്ജുനനുംപ്രധാനമായും കല്യാണസൗഗന്ധികതിലെതീവ്രവികാരത്തെ ഹനുമാനുംസൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീനയാ കീഴ്പ്പടം കുമാരൻ നായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}
 
http://www.kathakali.info/ml/article/The_Keezhpadam_Way_Of_Ashtakalasham_Teaching_And_Enacting
 
https://www.youtube.com/watch?v=f8tNzvgu0HI
 
http://www.kathakali.info/ml/article/Keezhpadam_Ashta_Kalasham_An_Analysis
"https://ml.wikipedia.org/wiki/അഷ്ടകലാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്