"റിസാറ്റ്-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1549353 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 21:
| Inclination = 41°
}}
അതിർത്തിയിലെ ഭീകരപ്രവർത്തവുംഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുന്നതിനായി ഭാരതത്തിനുവേണ്ടി [[ഇസ്രായേൽ]] നിർമ്മിച്ച [[ചാര ഉപഗ്രഹം|ചാര ഉപഗ്രഹമാണ്‌]] '''റിസാറ്റ് -2'''. [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിൽ ]] [[സതീഷ് ധവാൻ സ്പേസ് സെന്റർ|സതീഷ് ധവാൻ സ്പേസ് സെന്ററിൽ]] [[2009]] ഏപ്രിൽ 20 - 01:15 GMT-ന്‌ ഇന്ത്യൻ നിർമ്മിത പി.എസ്. എൽ.വി സി.-12 റൊക്കറ്റ് ഉപയോഗിച്ചാണ്‌ ഇത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന 'റഡാർ ഇമേജിങ് സം‌വിധാനമാണ്‌' ഇതിന്റെ പ്രത്യേകത. ഈ ഉപഗ്രഹത്തിന്‌ 300 കിലോയോളം ഭാരവുമുണ്ട്.<ref>രഞ്ജിത് കെ.വിയുടെ ലേഖനം. ഹരിശ്രീ സപ്ലിമെന്റ്, മാതൃഭൂമി തൊഴിൽവാർത്ത. 2009 മെയ് 23 ശനി. പുറം. 23</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/റിസാറ്റ്-2" എന്ന താളിൽനിന്ന് ശേഖരിച്ചത്