"ഒമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 71:
 
== ഭരണ സംവിധാനം ==
ഒമാനിലെ പരമാധികാരി സുൽത്താനാണ്. ഹിസ് മജസ്റ്റി [[സുൽത്താൻ ക്വാബൂസ് ബിൻ സൈദ്]] ആണ് ഇപ്പോഴത്തെ ഭരണാധികാരി.
 
== ഭൂപ്രകൃതി ==
വരി 87:
|}
[[പ്രമാണം:Omandesert.jpg|right|thumb|മരുഭൂമി]]
മദ്ധ്യ ഒമാന്റെ ഭൂരിഭാഗവും വിശാലമായ മരുഭൂമിയാണ്[[മരുഭൂമി]]യാണ്. വടക്കും തെക്ക്കിഴക്കൻ തീരപ്രദേശം വരെയും പർവ്വതനിരകൾ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായ [[മസ്കറ്റ്]], [[മത്രാ]], [[സുർ]] എന്നിവയും തെക്ക് സലാലയും[[സലാല]]യും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്.
=== കാലാവസ്ഥ ===
നേരിയ [[മൺസൂൺ]] കാലാവസ്ഥയുള്ള [[ദോഫാർ]] മേഖല ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും കൊടും ചൂടുള്ള കാലാവസ്ഥയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീളുന്ന വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. [[അൽബതിനാ]] സമതലത്തിൽ 46 ഡിഗ്രി സെൽഷ്യസ് ആണ് വേനൽച്ചൂട്. മസ്കറ്റിലെ താപനില 33 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും [[റൂബ് അൽ ഖാലിയിൽഖാലി]]യിൽ നിന്നു വീശുന്ന [[ഗർബി]] കാറ്റുമൂലം ചൂട് ആറു മുതൽ പത്തു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് രാജ്യം മുഴുവൻ 15 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലാണ് താപനില.
 
== സമ്പദ്ഘടന ==
"https://ml.wikipedia.org/wiki/ഒമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്