"ഫ്രഞ്ച് ചാരക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒന്നാണ് '''ഫ്രഞ്ച് ചാരക്കേസ്'''.
 
1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയിൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ചു. സർവേയിൽ സംശയം തോന്നിയ കോസ്റ്റ് ഗാർഡ് ഡിസംബർ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്ന് ഒരു പായ്ക്കപ്പലിലാണ് പ്രതികൾരണ്ട് ഫ്രഞ്ച് പൗരന്മാരേയും കൊണ്ട് ഗോവൻ സ്വദേശി കൊച്ചിയിൽ എത്തിയത്. കോസ്റ് ഗാർഡ് ബോർഡിംഗ് ഓഫീസർ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സമുദ്രാതിർത്തി ലംഘിച്ച് സർവേ നടത്തിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ലോക്കൽ പോലീസ്് കേസ് ചാർജ് ചെയ്യുകയായിരുന്നു. <ref>http://malayalam.oneindia.in/news/2000/05/28/ker-french.html</ref> പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു.
 
 
"https://ml.wikipedia.org/wiki/ഫ്രഞ്ച്_ചാരക്കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്