"ലിയോനാർഡോ ഡികാപ്രിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 16:
}}
 
'''ലിയോനാർഡോ വിൽഹെം ഡികാപ്രിയോ''' (ജനനം: നവംബർ 11, 1974) പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനാണ്‌. [[ടൈറ്റാനിക്]] എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ച ഇദ്ദേഹം, റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദ എവിയേറ്റർ, ദ ഡിപാർട്ടഡ്, മാർട്ടിൻ സ്കോർസെസെയുടെ പുതിയ ചിത്രമായ ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക് എന്നിവ സമീപകാല സം‌രംഭങ്ങളിൽ പെടുന്നു.
 
1974-ൽ ഇർമെലിൻ-ജോർജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസിൽ]] ജനിച്ചു. ലിയൊനാർഡോയുടെ മാതാവ് ജർമ്മൻ കാരിയും, പിതാവ് ജർമ്മൻ-ഇറ്റാലിയൻ വംശജനുമായിരുന്നു.
"https://ml.wikipedia.org/wiki/ലിയോനാർഡോ_ഡികാപ്രിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്