"എസ്. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

149 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
 
== ജീവിതരേഖ ==
[[മദ്രാസ്|മദ്രാസിന്]](ഇപ്പോൾ [[ചെന്നൈ]]) 64 കിലോമീറ്റർ വടക്കുകിഴക്ക് [[തിരുത്തണി]] എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മീണബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. [[തെലുങ്ക്|തെലുങ്കായിരുന്നു]] മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ.<ref name=to1>{{cite news|title=സർവേപ്പള്ളി രാധാകൃഷ്ണൻ|url=http://www.teluguone.com/splevents/general/index.jsp?filename=srkrishna05.htm|publisher=തെലുഗുവൺ}}</ref> ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും.<ref>[[#cs06|എസ്.രാധാകൃഷ്ണൻ ഹിസ് ലൈഫ് ആന്റ് വർക്സ് - മമതാ ആനന്ദ്]] ലൈഫ് ഓഫ് രാധാകൃഷ്ണൻ - പുറം 2-3</ref> [[തിരുത്തണി]], [[തിരുവള്ളൂർ]]‍, [[തിരുപ്പതി]] എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
 
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബജീവിതം.കുടുംബപശ്ചാത്തലം എന്നാൽഎങ്കിലും പഠിക്കാൻപഠനത്തിൽ മിടുക്കനായിരുന്നസമർത്ഥനായിരുന്നതിനാൽ രാധാകൃഷ്ണന്ലഭിച്ച വിദ്യാഭ്യാസകാലഘട്ടത്തിൽ ധാരാളംസ്കോളർഷിപ്പുകളുടെ സ്കോളർഷിപ്പുകൾസഹായത്തോടെ ലഭിച്ചിരുന്നു.അദ്ദേഹത്തിന് അതുകൊണ്ട്വിദ്യാഭ്യാസം കുടുംബത്തിലെതുടരാനായി സാഹചര്യം പഠനത്തെ കാര്യമായി ബാധിച്ചില്ല.<ref>[[#cs06|എസ്.രാധാകൃഷ്ണൻ ഹിസ് ലൈഫ് ആന്റ് വർക്സ് - മമതാ ആനന്ദ്]] ലൈഫ് ഓഫ് രാധാകൃഷ്ണൻ - പുറം 2</ref> 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. [[മദ്രാസ്]] സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.<ref>[[#cs06|എസ്.രാധാകൃഷ്ണൻ ഹിസ് ലൈഫ് ആന്റ് വർക്സ് - മമതാ ആനന്ദ്]] ലൈഫ് ഓഫ് രാധാകൃഷ്ണൻ - പുറം 8-9</ref>
 
രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ [[സർവേപ്പള്ളി ഗോപാൽ]] അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.<ref name=spg1>{{cite news|title=സർവ്വേപ്പള്ളി ഗോപാൽ|url=http://www.hindu.com/mag/2003/04/27/stories/2003042700220300.htm|publisher=ദ ഹിന്ദു|date=27-ഏപ്രിൽ-2003}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2056011" എന്ന താളിൽനിന്ന് ശേഖരിച്ചത്