"എസ്. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 45:
| footnotes =
}}
[[ഇന്ത്യ|ഇന്ത്യയുടെ]] രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു '''ഡോ. എസ്‌. രാധാകൃഷ്ണൻ''' എന്ന '''സർവേപള്ളി രാധാകൃഷ്ണൻ''' ([[തെലുഗു]]:సర్వేపల్లి రాధాకృష్ణ, [[തമിഴ്]]:சர்வேபள்ளி ராதாகிருஷ்ணன்) ([[സെപ്റ്റംബർ 5]], 1888 - [[ഏപ്രിൽ 17]], 1975). ഭാരതീയ തത്വചിന്ത [[വെസ്റ്റൺ കാനൻ|പാശ്ചാത്യർക്ക്]] പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. [[ഇന്ത്യ|ഇന്ത്യയുടെ]] [[രാഷ്ട്രീയം|രാഷ്ട്രീയ]] നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദാനമാണ്‌നിദർശനമാണ്‌... വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം [[ഇന്ത്യ|ഇന്ത്യയിൽ]] [[അദ്ധ്യാപകദിനം|അദ്ധ്യാപകദിനമായി]] ആചരിക്കുന്നു.<ref name=pib111>{{cite news|title=ലീഡിംഗ് ദ നേഷൻ|url=http://pib.nic.in/feature/feyr98/fe0898/f2808981.html|publisher=പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ|accessdate=01-07-2013|quote=രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5, ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു}}</ref><ref name=td1>{{cite news|title=ടീച്ചേഴ്സ് ഡേ|url=http://timesofindia.indiatimes.com/teachers-day/eventcoverage/9847503.cms|publisher=ടൈംസ് ഓഫ് ഇന്ത്യ|accessdate=30-ജൂൺ-2013}}</ref>
 
1954-ൽ അദ്ദേഹത്തിന് [[ഭാരതരത്ന]] ബഹുമതി ലഭിച്ചു.<ref name=brt12>{{cite news|title=ഭാരതരത്ന പുരസ്കാരം|url=http://www.mha.nic.in/pdfs/PadmaAwards1954-2007.pdf|publisher=ആഭ്യന്തരമന്ത്രകാര്യാലയം {[[ഭാരത സർക്കാർ]])|accessdate=30-ജൂൺ-2013}}</ref><ref name=br1>{{cite news|title=ഭാരതരത്ന പുരസ്കാര ജേതാക്കൾ|url=http://www.ndtv.com/article/india/list-of-all-bharat-ratna-award-winners-81336|publisher=എൻ.ഡി.ടി.വി.വാർത്ത|date=24-ജനുവരി-2011}}</ref> ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു.<ref name=nb1>{{cite book|title=ദ ഗ്രേറ്റ് ഫിലോസഫേഴ്സ് ഓഫ് ഇന്ത്യ|url=http://books.google.co.in/books?id=nERVRxj22W0C&pg=PA169&dq=s+radhakrishnan+knighted&hl=en&sa=X&ei=1TcJUOeFHOe5iQeR953lCQ&ved=0CEYQ6AEwAw#v=onepage&q=s%20radhakrishnan%20knighted&f=false|last=കുട്ടൻ|first=മഹാദേവൻ|coauthors=ശ്രീകല.എം.നായർ|publisher=ഓഥർ ഹൗസ്|year=2009|page=169|isbn=978-1-4343-7780-7}}</ref> ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref name=templeton1>{{cite web|title=ടെംപ്ലേട്ടൺ പുരസ്കാരം|url=http://www.templetonprize.org/previouswinner.html#radhakrishnan|publisher=ടെംപ്ലേട്ടൺപ്രൈസ്.ഓർഗ്|accessdate=30-ജൂൺ-2013}}</ref>
"https://ml.wikipedia.org/wiki/എസ്._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്