"കൈലാഷ് സത്യാർത്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
 
==ജീവിതരേഖ==
1954 ൽ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[വിദിഷ|വിദിഷയിൽ]] ജനിച്ച സത്യാർഥി 26 -ആം വയസിൽ ഇലക്ട്രിക് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തുക്കുന്ന '[[ബച്പൻ ബചാവോ ആന്ദോളൻ]]' എന്ന സംഘടന സ്ഥാപിച്ചു. '[[ഗ്ലോബൽ മാർച്ച് എഗയിൻസ്റ്റ് ചൈൽഡ് ലേബർ]]', '[[ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ]]' എന്നീ രണ്ട് അന്താരാഷ്ട്ര സംഘടനകൾക്കും നേതൃത്വം നൽകുന്നു. കുട്ടികൾക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവിൽ വരാൻ മുൻകൈയെടുത്തു.<ref>{{cite web|title=കൈലാഷ് സത്യാർഥി: കുട്ടികളുടെ രക്ഷകൻ|url=http://www.mathrubhumi.com/story.php?id=490676|publisher=www.mathrubhumi.com|accessdate=10 ഒക്ടോബർ 2014}}</ref>
 
[[ന്യൂഡൽഹി|ന്യൂഡൽഹിയിൽ]] താമസിക്കുന്ന സത്യാർഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2056000" എന്ന താളിൽനിന്ന് ശേഖരിച്ചത്