"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q184253 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 13:
# '''സമാധാനം''' തെറിവിളിയും അസഭ്യതയും ശാരീരിക വേദനാസംഹാരികളാണ് എന്ന അനുമാനം സ്ഥിരീകരിച്ച Richard Stephens, John Atkins, Andrew Kingston എന്നിവർ പങ്കുവെച്ചു.
# '''പൊതുജനാരോഗ്യം''': ശാസ്ത്രജ്ഞ്ന്മാരുടെ താടിരോമങ്ങളിൽ രോഗാണുക്കൾ കൂടുതലായി പറ്റിയിരിക്കും എന്ന കണ്ടെത്തലിനു Manuel Barbeito, Charles Mathews, Larry Taylor എന്നിവർക്ക്.
# '''രസതന്ത്രം''' എണ്ണയും ജലവും കൂടികലരില്ല എന്ന പരമ്പരാഗത വിശ്വാസം തെറ്റാണേന്നു തെളിയിച്ച Eric Adams Scott Socolofsky , Stephen Masutani, എന്നിവർക്കും BP [[British Petroleum|BP]] എന്ന എണ്ണക്കമ്പിനിയും സംയുകതസംയുക്ത ജേതാക്കൾ.
# '''ജീവശാസ്സ്ത്രം''' വവ്വാലുകളിലെ പ്രകൃതി വിരുദ്ധ ലൈംഗികത കണ്ടെത്തിയ ചൈനീസ്/യു.കെ ശാസ്ത്ര സംഘം.
 
=== ഇന്ത്യൻ സാന്നിദ്ധ്യം ===
യഥാർത്ഥ നോബെൽ സമ്മാനത്തിലെന്ന പോലെതന്നെ ഇഗ് നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഭാരതീയർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്