"നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189:
=== ക്യൂറി കുടുംബം ===
അഞ്ച് നോബൽ സമ്മാനങ്ങൾ നേടിയ കുടുംബമാണ് പ്രശസ്ത [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞരായിരുന്ന]] [[പിയറി ക്യൂറി|പിയറി ക്യൂറിയുടേയും]], [[മേരി ക്യൂറി|മേരി ക്യൂറിയുടേയും]] കുടുംബം.ഇതിൽ മേരി ക്യൂറിക്ക് ആദ്യം ഭൌതികശാസ്ത്രത്തിലും പിന്നീട് രസതന്ത്രത്തിലും നോബൽ സമ്മാനം ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിക്ക് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. അവരുടെ പുത്രിയായ [[ഇറേൻ ജോലിയോ ക്യൂറി|ഐറിനും]] മരുമകനായ [[ഫ്രെഡെറിക് ജോലിയറ്റ് ക്യൂറി|ഫ്രെഡെറിക് ജോലിയറ്റ് ക്യൂറിക്കും]] രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇതു കൂടാതെ [[1965]]-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം [[യുനിസെഫ്|യുനിസെഫിനു]] ലഭിച്ചപ്പോൾ ക്യൂറി ദമ്പതികളുടെ രണ്ടാമത്തെ പുത്രി ഈവിന്റെ ഭർത്താവായ ഹെന്രി ലാബോയ്സ് ആയിരുന്നു യൂനിസെഫിന്റെ ഡയറക്റ്റർ.
=== ദമ്പതികൾ ===
ക്യൂറി കുടുംബത്തിലെ ദമ്പതിമാരെ കൂടാതെ വേറേയും ദമ്പതിമാർ ഈ സമ്മാനം നേടിയെടുത്തിട്ടുണ്ട്.
* കാൾ കോറി, ഗെർട്ടി കോറി : 1947-ലെ വൈദ്യശാസ്ത്രത്തിനുളള പുരസ്കാരമാണ് ഇവരിരുവരം നേടിയത്.
* ഗുന്നാർ മൈർദൽ, ആൽവാ മൈർദൽ : 1974-ലെ സാമ്പത്തികശാസ്ത്രത്തിനുളള സമ്മാനം ഗുന്നാർ മൈർഡലിനും 1982 -ലെ സമാധാനത്തിനുളള പുരസ്കാരം ആൽവാ മൈർഡലിനും ലഭിച്ചു.
1947-ലെ വൈദ്യശാസ്ത്രത്തിനുളള പുരസ്കാരമാണ് ഇവരിരുവരം നേടിയത്.
*മേ-ബ്രിറ്റ് മോസർ, എഡ്വേഡ് മോസർ : 2014-ലെ ശരീര/വൈദ്യ ശാസ്ത്രത്തിനുളള സമ്മാനം ഈ ദമ്പതിമാർക്കാണ് ലഭിച്ചത്.
*ഗുന്നാർ മൈർദൽ, ആൽവാ മൈർദൽ
1974-ലെ സാമ്പത്തികശാസ്ത്രത്തിനുളള സമ്മാനം ഗുന്നാർ മൈർഡലിനും 1982 -ലെ സമാധാനത്തിനുളള പുരസ്കാരം ആൽവാ മൈർഡലിനും ലഭിച്ചു.
*മേ-ബ്രിറ്റ് മോസർ, എഡ്വേഡ് മോസർ
2014-ലെ ശരീര/വൈദ്യ ശാസ്ത്രത്തിനുളള സമ്മാനം ഈ ദമ്പതിമാർക്കാണ് ലഭിച്ചത്.
 
===അച്ഛനും മകനും ===
"https://ml.wikipedia.org/wiki/നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്