"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 38:
}}
{{Colonial India}}
ഒരു ആദ്യകാല [[joint-stock company|ജോയിന്റ് സ്റ്റോക്ക് കമ്പനി]] ആയിരുന്നു പൊതുവേ '''ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി''' എന്നും, തദ്ദേശീയമായി പലപ്പോഴും '''"ജോൺ കമ്പനി"''' എന്നും<ref>[http://www.sscnet.ucla.edu/southasia/History/British/EAco.html The East India Company]</ref>, ഇന്ത്യയിൽ '''"കമ്പനി ബഹദൂർ"''' എന്നും അറിയപ്പെട്ട ഓണറബിൾ ഈസ്റ്റ് ഇന്ത്യാ കമ്പനി. ([[Dutch East India Company|ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ആയിരുന്നു പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി). കമ്പനിയുടെ പ്രധാന കച്ചവടം പരുത്തി, പട്ട്, നീലമരി, വെടിയുപ്പ്,[[തേയില]], [[കറുപ്പ് (സസ്യം))|കറുപ്പ്]] എന്നിവയായിരുന്നു.
 
[[ഇന്ത്യ|ഇന്ത്യയിൽ]] കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി [[1600]] [[ഡിസംബർ 31]]-നു [[Elizabeth I of England|എലിസബത്ത് I]] രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് [[ചാർട്ടർ 1600|രാജകീയ അനുമതിപത്രം]] നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ [[monopoly|കുത്തക]] ലഭിച്ചു.<ref>[http://www.british-history.ac.uk/report.aspx?compid=68632 Calendar of State Papers Colonial, East Indies, China and Japan, Volume 2: 1513-1616]</ref> <ref name=ncert8-2>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VIII - Our Pasts-III |year= |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 2 - FROM TRADE TO TERRITORY|pages=10-16|url=http://www.ncert.nic.in/book_publishing/class8/our_pasts/2.pdf}}</ref>‌
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്