"റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[File:Editors_Hour.jpg|thumb|എഡിറ്റേഴ്സ് അവ‍ർ]]
 
കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് '''റിപ്പോർട്ടർ ടി വി'''. [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായർ]] ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ [[എം.വി. നികേഷ് കുമാർ]] മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേക്ഷണംസംപ്രേഷണം ആരംഭിച്ചു. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] ഫോർഷോർ റോഡിൽ ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ചു. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനൽ (ഓംബുഡ്സ്മാൻ) ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത<ref>http://connect.in.com/m-v-nikesh-kumar/blog/kerala-tv-reporter-channel-by-january-2011-179773-3.html</ref>.
 
==സംപ്രക്ഷണം ചെയ്യുന്ന പരിപാടികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2055959" എന്ന താളിൽനിന്ന് ശേഖരിച്ചത്