"വില്ല്യം ഇ. മോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് '''വില്ല്യം.ഇ.മോണർ''' (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ [[സൂക്ഷ്മദർശിനി]]യുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ [[സ്റ്റെഫാൻ ഹെയ്ൽ]], [[എറിക് ബെറ്റ്സിഗ്]] എന്നിവർക്കൊപ്പം 2014 ലെ [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം|നൊബൽ]] പ്രഖ്യാപിക്കപ്പെട്ടു.<ref name="hhmi">{{cite web |url=http://www.hhmi.org/scientists/eric-betzig |title=Eric Betzig, PhD |work=hhmi.org |publisher=[[Howard Hughes Medical Institute]] |accessdate=2014-10-08 }}</ref><ref name="hhmipr">{{cite web |url=http://www.hhmi.org/news/eric-betzig-wins-2014-nobel-prize-chemistry |title=Eric Betzig Wins 2014 Nobel Prize in Chemistry |work=HHMI News |publisher=hhmi.org |date=2014-10-08 |accessdate=2014-10-08 }}</ref> സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം.
 
സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂൂറസെന്റ്ഫ്ലൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്ലൂൂറസെൻസ്ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2055958" എന്ന താളിൽനിന്ന് ശേഖരിച്ചത്