"വില്ല്യം ഇ. മോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| spouse =
}}
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് '''വില്ല്യം.ഇ.മോണർ''' (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ [[സൂക്ഷ്മദർശിനി]]യുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ [[സ്റ്റെഫാൻ ഹെയ്ൽ]], [[എറിക് ബെറ്റ്സിഗ്]] എന്നിവർക്കൊപ്പം 2014 ലെ [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം|നൊബൽ]] പ്രഖ്യാപിയ്ക്കപ്പെട്ടുപ്രഖ്യാപിക്കപ്പെട്ടു.<ref name="hhmi">{{cite web |url=http://www.hhmi.org/scientists/eric-betzig |title=Eric Betzig, PhD |work=hhmi.org |publisher=[[Howard Hughes Medical Institute]] |accessdate=2014-10-08 }}</ref><ref name="hhmipr">{{cite web |url=http://www.hhmi.org/news/eric-betzig-wins-2014-nobel-prize-chemistry |title=Eric Betzig Wins 2014 Nobel Prize in Chemistry |work=HHMI News |publisher=hhmi.org |date=2014-10-08 |accessdate=2014-10-08 }}</ref> സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം.
 
സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്ലൂൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2055957" എന്ന താളിൽനിന്ന് ശേഖരിച്ചത്