"വില്യം ഫോക്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാർസെൽ പ്രൂസ്ത് - കണ്ണി ചേർത്തു
(ചെ.)No edit summary
വരി 29:
'''വില്യം കുത്ബർട്ട് ഫോക്നർ''' (ജനനം - [[1897]] [[സെപ്റ്റംബർ 25]], മരണം - [[1962]] [[ജൂൺ 6]]) [[അമേരിക്ക]]യിലെ [[മിസ്സിസ്സിപ്പി]]യിൽ നിന്നുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ [[ഏണസ്റ്റ് ഹെമിങ്‌വേ|ഹെമിംഗ്‌വേ]] കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. [[ജെയിംസ് ജോയ്സ്]], [[വിർജിനിയ വുൾഫ്]], [[മാർസൽ പ്രൌസ്റ്റ്|മാർസെൽ പ്രൂസ്ത്|മാർസൽ പ്രൌസ്റ്റ്]], [[തോമസ് മാൻ]] എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന [[1930]]-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/വില്യം_ഫോക്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്