"മാർസെൽ പ്രൂസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 19:
| footnotes =}}
 
[[ഫ്രാൻസ്|ഫ്രഞ്ച്]] [[ബുദ്ധിജീവി|ബുദ്ധിജീവിയും]], [[നോവൽ|നോവലിസ്റ്റും]], [[ഉപന്യാസകാരൻ|ഉപന്യാസകാരനും]] [[വിമർശകൻ|വിമർശകനുമായിരുന്നു]] '''വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത്''' (ഫ്രെഞ്ച് [[International Phonetic Alphabet|IPA]]: {{IPA|[maʀ'sɛl pʀust]}}) ([[ജൂലൈ 10]], [[1871]] – [[നവംബർ 18]], [[1922]]) [[ഫ്രാൻസ്|ഫ്രഞ്ച്]] [[ബുദ്ധിജീവി|ബുദ്ധിജീവിയും]], [[നോവൽ|നോവലിസ്റ്റും]], [[ഉപന്യാസകാരൻ|ഉപന്യാസകാരനും]] [[വിമർശകൻ|വിമർശകനുമായിരുന്നു]]. ''[[ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം]]'' ([[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച് ഭാഷയിൽ]] ''À la recherche du temps perdu'', എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി [[1913]] മുതൽ [[1927]] വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ വന്നത് ''റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ്'' എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നർത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങൾക്കാണ് ഇപ്പേരിൽ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണിൽ റ്റൈം റീഗെയിൻഡ് എന്നപേരിലും അമേരിക്കൻ ഐക്യനാടുകളിൽ ദ പാസ്റ്റ് റീകേപ്ച്ചേർഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരിൽ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/മാർസെൽ_പ്രൂസ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്