"ഗ്രാമഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
== ആദ്യകാലം ==
 
ആദ്യകാലത്ത് ലോഹത്തകിടുകളിലാണ്‌ ശബ്ദം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് [[മെഴുക്|മെഴുകുകൊണ്ട്]] ഉണ്ടാക്കിയിരുന്ന ഗ്രാമഫോൺ റെക്കോർഡുകൾ ശബ്ദം രേഖപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഉപയോഗിച്ചുവന്നു. പാട്ടുകളും മറ്റും വിപണനം ചെയ്യുവാൻ വേണ്ടി കൂടുതൽ പതിപ്പുകളെടുക്കാൻ ഇതുപോലൊരു വിദ്യ അത്യാവശ്യമായിരുന്നു.
 
== മാറ്റങ്ങൾ ==
"https://ml.wikipedia.org/wiki/ഗ്രാമഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്