"വിക്കിപീഡിയ:വിക്കിനോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിഭാഗം++
(ചെ.)No edit summary
വരി 1:
[[Image:Nisse_d_apres_nature_ill_jnl_fal.png|150px|left]]
മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാതെ വിക്കികളില്‍ ഉപയോഗപ്രദമായ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തുന്ന വിക്കിവിക്കിപീഡിയ ഉപയോക്താവിനെയാണ്‌ '''വിക്കിനോം''' എന്ന് വിളിക്കുക. വിക്കിനോമുകള്‍ തിരശ്ശീലക്കു പിന്നില്‍ നിന്നുകൊണ്ട്‌ വിക്കികള്‍ സുഗമമായും, കൂടുതല്‍ കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ വേണ്ട ചെറിയ തിരുത്തുകളും, മാറ്റങ്ങളും എപ്പോഴും വരുത്തിക്കൊണ്ടേയിരിക്കും. അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതും, വ്യാകരണ പിഴവുകള്‍ നീക്കം ചെയ്യുന്നതും,ലേഖനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും എല്ലാം വിക്കിനോമുകളുടെ പ്രവര്‍ത്തനത്തിന്‌ ഉദാഹരണമായി പറയാം.
 
കൂടുതല്‍ പ്രവര്‍ത്തനോല്‍സുകരായ വിക്കി ഉപയോക്താക്കള്‍ അവരുടെ ജോലിയുടെ ഭാഗമായി 'വിക്കിനോം' സ്വഭാവം കാട്ടാറുണ്ട്‌ എന്നാല്‍ ചില ഉപയോക്താക്കള്‍ അവരുടെ മുഴുവന്‍ പ്രയത്നവും ഇത്തരം പ്രവൃത്തികള്‍ക്കായി ചെലവഴിക്കുന്നു.
വരി 15:
*ലേഖനങ്ങള്‍ എഴുതുന്നവരെ സഹായിക്കും വിധം ചിത്രങ്ങളും ലിങ്കുകളും ചേര്‍ക്കുക
 
വിക്കിനോമുകളായി അറിയെപ്പെടാനാഗ്രഹിക്കുന്ന വിക്കിപീഡിയന്മാര്‍ക്‌വിക്കിപീഡിയര്‍ക്ക് അവരുടെ യൂസര്‍ പേജില്‍ താഴെ കാണുന്ന യൂസര്‍ബോക്സ്‌ ചേര്‍ക്കാം
 
<nowiki>{{Wikignome}}</nowiki>
വരി 22:
<nowiki>[[Category:വിക്കിപീഡിയ ഉപയോക്താക്കള്‍/വിക്കിനോമുകള്‍]]</nowiki>
 
വിക്കിനോമുകളായ വിക്കിപീഡിയന്മാരെവിക്കിപീഡിയരെ [http://ml.wikipedia.org/wiki/വിഭാഗം:വിക്കിനോമുകള്‍ ഇവിടെ] കാണാം
 
[[Category:വിഭാഗം:വിക്കി സമൂഹം]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിനോം" എന്ന താളിൽനിന്ന് ശേഖരിച്ചത്