"ഗ്രാമഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Phonograph#First phonograph}}
{{for|ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഗ്രാമഫോൺ (ചലച്ചിത്രം)}}
[[പ്രമാണം:Gramaphone b.jpg|thumb|400|ആദ്യകാലത്തെ ഗ്രാമഫോണുകളിലൊന്ന് ]]
ശബ്ദം രേഖപ്പെടുത്താനും വീണ്ടും അതേപടി പുറപ്പെടുവിക്കുന്നതിനുമായി 1870-കൾ മുതൽ 1980-കൾ വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉപകരണമാണ്‌ '''ഗ്രാമഫോൺ'''. തുടക്കത്തിൽ ഇത് ഫോണോഗ്രഫ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ഇതു കണ്ടുപിടിച്ചത് പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞനായ [[തോമസ് ആൽവാ എഡിസൺ]] ആണ്‌. ശബ്ദാലേഖനവും പിന്നീട് അതിന്റെ പുനർശ്രവണവും സുസ്സാദ്ധ്യമാക്കിയ ഈ വിദ്യ സാങ്കേതികരംഗത്തെ ഒരു വമ്പൻ കുതിച്ചുചാട്ടമായിരുന്നു. പിൽക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഈ യന്ത്രം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആളുകളെ രസിപ്പിച്ചുകൊണ്ട് ലോകം മുഴുവൻ ജൈത്രയാത്ര നടത്തി. ഇക്കാലമത്രയും ഇതിന്ന് രൂപത്തിലും സാങ്കേതികത്വത്തിലും നിരന്തരം മാറ്റങ്ങൾ വരുന്നുമുണ്ടായിരുന്നു.
 
വരി 21:
<gallery>
പ്രമാണം:Gramaphone.JPG|ഗ്രാമഫോണിൻറെ, 1950-കളിൽ പ്രചാരത്തിലിരുന്ന ഒരു മോഡൽ
File:Gramophone_-_ഗ്രാമഫോൺ_01.JPG|ഗ്രാമഫോൺ, പഴയ ഒരു മോഡൽ.
File:Gramophone_-_ഗ്രാമഫോൺ_02.JPG|ഗ്രാമഫോൺ, മറ്റൊരു പഴയ മോഡൽ.
</gallery>
 
"https://ml.wikipedia.org/wiki/ഗ്രാമഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്