"ശ്രീനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 62:
|footnotes = <small><references/></small>
}}
 
 
ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ [[ജമ്മു-കാശ്മീർ|ജമ്മു-കാശ്മീരിന്റെ]] വേനൽക്കാല തലസ്ഥാന നഗരമാണ് '''ശ്രീനഗർ''' {{audio|Srinagar.ogg|ഉച്ചാരണം}} ([[ഉർദ്ദു]]: سرینگر, [[കശ്മീരി]]: سِرېنَگَر सिरीनगर). [[കശ്മീർ|കാശ്മീർ താഴ്വരയിലാണ്]] ശ്രീനഗർ സ്ഥിതിചെയ്യുന്നത്. [[സിന്ധു]] നദിയുടെ ഒരു പോഷകനദിയായ [[ഝലം നദി|ഝലം നദിയുടെ]] ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും ശ്രീനഗർ പ്രശസ്തമാണ്. ശ്രീനഗർ ജില്ലയുടെ ആസ്ഥാനമാണ് ശ്രീനഗർ നഗരം. [[ഡെൽഹി|ഡെൽഹിയിൽ]] നിന്ന് 876 കിലോമീറ്റർ അകലെയാണ് ശ്രീനഗർ. ഗുൽമാർഗ്, ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം, ശ്രീനഗർ നഗരത്തിൽ നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ശ്രീനഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്