"ഗാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
== സാന്നിദ്ധ്യം ==
ഗാലിയം പ്രകൃതിയില്‍ സ്വതന്ത്ര രൂപത്തില്‍ കാണപ്പെടുന്നില്ല. ഗാലിയത്തിന്റെ അളവ് കൂടുതലുള്ള ധാതുക്കളുമില്ല. ബോക്സൈറ്റ്, കല്‍ക്കരി, ഡയസ്പോര്‍, ജെര്‍മനൈറ്റ്, സ്ഫാലറൈറ്റ് എന്നീ ധാതുക്കളില്‍ ചെറിയ അളവില്‍ ഗാലിയം കാണപ്പെടുന്നു. ഇവയില്‍ നിന്നാണ് ഗാലിയം വേര്‍തിരിച്ചെടുക്കുന്നത്. ഈ ലോഹം 99.9999% ശുദ്ധതയില്‍ ലോക വ്യാപകമായി ലഭ്യമാണ്.
 
ഇന്നത്തെ രീതിയില്‍ ഉപഭോഗം തുടര്‍ന്നാല്‍ 2017ഓടെ ഗാലിയത്തിന്റെ ലഭ്യത ഇല്ലാതാവുമെന്ന് 2007ല്‍ ഒരു രസതന്ത്രജ്ഞന്‍ കണക്കാക്കിയിട്ടുണ്ട്.
{{ആവര്‍ത്തനപ്പട്ടിക}}
[[en:Gallium]]
"https://ml.wikipedia.org/wiki/ഗാലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്