"കെ.കെ. കുഞ്ചുപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{IndiaFreedomLeaders}}
No edit summary
വരി 1:
[[തിരുവിതാംകൂര്‍|തിരുവിതാംകൂറിലെ]] സ്വാതന്ത്ര്യസമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ട് ഉന്നതസ്ഥാനീയനായ നേതാവായിരുന്നു <ref> {{cite book |last=നവായിക്കുളം |first=സുകുമാരന്‍ നായര്‍|authorlink= നവായിക്കുളം സുകുമാരന്‍ നായര്‍|coauthors= |title=കെ.കെ. കുഞ്ചുപിള്ള |year= 1997|publisher=കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് location= തിരുവനന്തപുരം.|isbn=81-86365-61-3 }} </ref>കെ.കെ.കുഞ്ചുപിള്ള.(ജനനം:[[1893]] [[മേയ് 4]] -മരണം: [[1945]] [[ഏപ്രില്‍ 26]] സ്റ്റേറ്റ് കോണ്‍ഗ്രസ് നിലവില്‍ വന്നതു മുതല്‍ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി്‌ ശക്തിയും ചൈതന്യവും പകര്‍ന്ന ക്രാന്തദര്‍ശിയായ നേതാവായാണ്‌ പലരും അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹമെഴുതിയ "പൗരബോധമുള്ളവരേ വഞ്ചിമാതിന്‍ തനയരേ" എന്നാരംബിക്കുന്നു വഞ്ചിപ്പാട്ട് രീതിയിലുള്ള സമരഗാനം പ്രസിദ്ധമായിരുന്നു.
==ജീവചരിത്രം==
==ആധാരസൂചിക==
"https://ml.wikipedia.org/wiki/കെ.കെ._കുഞ്ചുപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്