"കൂർമ്മം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kurma}}
{{ഫലകം:ഹൈന്ദവം}}
[[ഹൈന്ദവം|ഹൈന്ദവ പുരാണപ്രകാരം]] [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] രണ്ടാമത്തെ അവതാരമാണ് '''കൂര്‍മ്മം'''.
[[ദുര്‍വാസാവ്]] മഹര്‍ഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ [[ദേവന്മാര്‍]],തങ്ങളുടെ ജരാനര [[പാലാഴി]] കടഞ്ഞെടുത്ത് [[അമൃതം]] ഭക്ഷിച്ചാല്‍ മാറുമെന്ന് മനസ്സിലാക്കി.അതിന്‍പ്രകാരം ദേവാസുരന്മാര്‍ പാലാഴി കടയാന്‍ തുടങ്ങി.മന്ഥരപര്‍വതം കടകോലും [[വാസുകി]] എന്ന സര്‍പ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു.ഈ സമയം ആധാരമില്ലാത്തതിനാല്‍ സമുദ്രത്തിലാണ്ടുപോയ മന്ഥരപര്‍വതത്തെ പൂര്‍വസ്ഥിതിയില്‍ എത്തിയ്ക്കുന്നതിനായാണ് കൂര്‍മ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പര്‍വതത്തെ മേല്പോട്ടുയര്‍ത്തി.
 
[[en:Kurma]]
"https://ml.wikipedia.org/wiki/കൂർമ്മം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്