"കൂർമ്മം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് ക...
 
(ചെ.)No edit summary
വരി 1:
{{ഫലകം:ഹൈന്ദവം}}
ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം.
 
ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാര്‍,തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാല്‍ മാറുമെന്ന് മനസ്സിലാക്കി.അതിന്‍പ്രകാരം ദേവാസുരന്മാര്‍ പാലാഴി കടയാന്‍ തുടങ്ങി.മന്ഥരപര്‍വതം കടകോലും വാസുകി എന്ന സര്‍പ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു.ഈ സമയം ആധാരമില്ലാത്തതിനാല്‍ സമുദ്രത്തിലാണ്ടുപോയ മന്ഥരപര്‍വതത്തെ പൂര്‍വസ്ഥിതിയില്‍ എത്തിയ്ക്കുന്നതിനായാണ് കൂര്‍മ്മാവതാരം കൈക്കൊണ്ടത്.തന്റെ പുറത്തുതാങ്ങി പര്‍വതത്തെ മേല്പോട്ടുയര്‍ത്തി.
[[Category:ഹൈന്ദവം]]
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/കൂർമ്മം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്