"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Naderafshartomb.jpg" നീക്കം ചെയ്യുന്നു, Steinsplitter എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
വരി 89:
 
== കുറിപ്പുകൾ ==
 
[[പ്രമാണം:Naderafshartomb.jpg|വലത്|ലഘു|250ബിന്ദു|[[മശ്‌ഹദ്|മശ്‌ഹദിൽ]] നിലനിൽക്കുന്ന നാദിർ ഷായുടെ ശവകുടീരം]]
*{{കുറിപ്പ്|൧|''1779 മുതൽ 1925 വരെ ഇറാനിൽ അധികാരത്തിലിരുന്ന [[ഖാജർ സാമ്രാജ്യം|ഖാജർ സാമ്രാജ്യത്തിന്റെ]] പൂർവ്വികനാണ് ഫത് അലി ഖാൻ ഖാജർ<ref name=afghans14/>. ഇദ്ദേഹത്തിന്റെ വധത്തിന് കൂട്ടുനിൽക്കുകയും മുൻ‌കൈ എടുക്കുകയും ചെയ്തതിന്റെ പേരിൽ നാദിർഷായുടെ പിൻ‌തലമുറയിൽപ്പെട്ടവർ ഖാജറുകളിൽ നിന്നും നിരവധി പീഠനങ്ങൾക്ക് ഇരയായി.''}}
*{{കുറിപ്പ്|൨|''അഫ്ഗാൻ നേതാവും [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യസ്ഥാപകനുമായ]] [[അഹ്മദ് ഷാ അബ്ദാലി]], നാദിർ ഷായുടെ അംഗരക്ഷകരുടെ തലവനായിരുന്നു. നാദിർ ഷായുടെ മരണത്തോടെ പേർഷ്യൻ ഖ്വിസിൽബാഷ് സൈനികർക്കിടയിൽ ഒറ്റപ്പെട്ട അബ്ദാലിയും സഹസൈനികരും അവിടെനിന്നും രക്ഷപ്പെട്ട കന്ദഹാറിലെത്തിയാണ് ദുറാനി സാമ്രാജ്യത്തിന് അടിത്തറ പാകിയത്.<ref name=afghanI5/>''}}
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്