"കരിമ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== ഐതിഹ്യം ==
വളരെ അടുത്തടുത്ത് തിങ്ങിനിൽക്കുന്ന ഇതിന്റെ പട്ടകൾ കാറ്റിൽ തമ്മിലുരഞ്ഞ് ഏകാന്തതകളിൽ ഭയം ജനിപ്പിക്കുന്ന സ്വരം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടാകാം കേരളത്തിലെ മിത്തുകളിൽ കരിമ്പനകൾ [[യക്ഷി|യക്ഷികളുടെ]] ആവസസ്ഥാനങ്ങളാണ്‌. രാത്രികളിൽ ഒറ്റക്കു നടന്നുപോകുന്നവരെ സുന്ദരീവേഷം കെട്ടി [[മുറുക്കാൻ]] തരുമോ എന്നു ചോദിച്ച് വഴി തെറ്റിച്ച് പിടികൂടി അവർ കൊണ്ടൂപോകാറുള്ളത് ഒറ്റപ്പനകളുടെ മുകളിലേക്കാണത്രെ. പിറ്റേന്നു രാവിലെ [[എല്ല്|എല്ലും]] [[മുടി|മുടിയും]] നഖങ്ങളും പനയുടെ ചുവട്ടിൽ നോക്കിയാൽ കിട്ടുമെന്ന് മുത്തശ്ശിക്കഥകൾ.
 
==കാണുക==
* [[പനനൂറ്]]
"https://ml.wikipedia.org/wiki/കരിമ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്