"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[കേരളം|കേരളത്തിന്റേതു]] മാത്രമായ കാലഗണനാരീതിയാണ്‌ '''കൊല്ലവർഷം''', അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. <ref> ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ </ref>
 
[[ഭാരതം|ഭാരതത്തിലെ]] മറ്റു [[പഞ്ചാംഗം|പഞ്ചാംഗങ്ങൾ]] [[സൗരവർഷം|സൗരവർഷത്തെയും]] [[ചാന്ദ്രമാസം|ചാന്ദ്രമാസത്തെയും]] അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം [[സൗരവർഷം|സൗരവർഷത്തെയും]] [[സൗരമാസം|സൗരമാസത്തെയും]] ഉപയോഗിച്ചു. [[വേണാട്|വേണാട്ടിലെ]]സുറിയാനി രാജാവായിരുന്നമെത്രാനായ [[ഉദയമാർ മാർത്താണ്ഡ വർമ്മസബോർ|ഉദയമാർ മാർ‌ത്താണ്ഡ വർമ്മയാണ്സാബോറാണ്]] കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നുതുടങ്ങിയത്. [[ചിങ്ങം]], [[കന്നി]] തുടങ്ങി 12 [[മലയാള മാസങ്ങൾ|മലയാള മാസങ്ങളാണ്‌]] ഉള്ളത്‌.
{|align="right" border="0" class="wikitable"
|-
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്