"ഡി.സി. ബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 20:
| url = {{URL|http://www.dcbooks.com}}
}}
മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസിദ്ധീകരണ സ്ഥാപനമാണ് ഡിസി ബുക്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ പത്തു പ്രസാധകരിൽ ഒരാളായ ഡി സി ബുക്‌സാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ പുസ്തക പ്രസാധകർ. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയുടെ ഉടമയായ ഡി സി ബുക്‌സിന് അമ്പതോളം പുസ്തകശാലകളാണുള്ളത്. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി സി ബുക്‌സ് കഥ, കവിത, നോവൽ, ബാലസാഹിത്യം, നിഘണ്ടു, ആത്മകഥ, ഓർമ്മക്കുറിപ്പ് തുടങ്ങി എല്ലാ മേഖലകളിലെയും പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നുണ്ട്.<ref>[http://www.kottayam.com/html/publicutilities7.htm Public Utilities<!-- Bot generated title -->]</ref>
 
===== തുടക്കം =====
"https://ml.wikipedia.org/wiki/ഡി.സി._ബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്