"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) categories
(ചെ.)No edit summary
വരി 30:
==പുരസ്കാരങ്ങള്‍==
 
ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാന്‍. അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍ [[പത്മശ്രീ]], [[പത്മഭൂഷണ്‍]], [[പത്മവിഭൂഷണ്‍]] എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ [[ഭാരതരത്നം]] അവാര്‍ഡും സമ്മാനിച്ചു. [[പണ്ഡിറ്റ് രവിശങ്കര്‍|പണ്ഡിറ്റ് രവിശങ്കറിനു]]ശേഷം വാദ്യോപകരണങ്ങള്‍ വായിക്കുന്ന സംഗീതജ്ഞരില്‍ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരില്‍ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ [[എം.എസ് എസ്‌. സുബ്ബലക്ഷ്മി]]യാണ്).
 
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ [[ചെങ്കോട്ട]]യില്‍ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാന്‍. [[ബോംബെ]]യിലെ [[ഇന്ത്യാഗേറ്റ്|ഇന്ത്യാഗേറ്റില്‍]]‍ ഷെഹ്നായി വായിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി.
"https://ml.wikipedia.org/wiki/ബിസ്മില്ലാ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്