"പി.ജെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
| awards = '''Kerala State Film Awards'''<br>1973 - ''Nirmalyam''
}}
മലയാള ചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടന്‍ ആയിരുന്നു '''പി.ജെ. ആന്റണി'''. [[1973]]-ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡലിന്‌ അര്‍ഹമായ [[നിര്‍മ്മാല്യം (മലയാളചലച്ചിത്രം)|നിര്‍മ്മാല്യം]] എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് [[ഭരത് അവാര്‍ഡ്|ഭരത് അവാര്‍ഡുനേടിയ]] പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലര്‍ത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു.
==ജീവിതരേഖ==
1925 ല്‍ [[ആലുവ|ആലുവയില്‍]] ജനിച്ചു. ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേര്‍സ് എന്ന നാടക കമ്പനി രൂപീകരിച്ചു. മലയാള സാഹിത്യ - നാടക രംഗങ്ങളില്‍ നിലനിന്നിരുന്ന പതിവ് മാമൂല്‍ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയില്‍ പുതിയ രൂപവും ഭാവവും ശൈലിയും നല്‍കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്‌.
"https://ml.wikipedia.org/wiki/പി.ജെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്